Directoe Siddikk Praises Mammootty's talent in voice modulation<br />ഒരു നടന്റെ അഭിനയത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അയാളുടെ ശബ്ദം. ഇന്ത്യന്‍ സിനിമയില്‍ വോയിസ് മോഡുലേഷനില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആളില്ലെ്ന്നാണ് സംവിധായകന്‍ സിദ്ദീഖ് പറയുന്നത്.